യുഎ ഖാദര്‍ സ്മാരക ഭാഷാശ്രീ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

0
275

പേരാമ്പ്ര: യുഎ ഖാദര്‍ സ്മാരക ഭാഷാശ്രീ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍, ചെറുകഥ, ലേഖനം, പഠനം, വിവര്‍ത്തനം,സഞ്ചാര സാഹിത്യം, തിരക്കഥ(ബാലസാഹിത്യവും ഉള്‍പ്പെടെ) കൃതികളുടെ മൂന്നുപകര്‍പ്പ് സെപ്റ്റംബര്‍ 30-നകം ലഭിക്കണം. ഫോണ്‍: 9447719904. വിലാസം: ഭാഷാശ്രീ, പിഒ കല്‍പ്പത്തൂര്‍, കോഴിക്കോട്-673524. യുഎ ഖാദര്‍ മൂന്നാം ചരമവാര്‍ഷികവും പുരസ്‌കാരദാവനും ഡിസംബറില്‍ കോഴിക്കോട് നടക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here