തോപ്പില്‍ രവി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
423

കൊല്ലം: ഇരുപത്തിയെട്ടാമത് തോപ്പില്‍ രവി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും പുരസ്‌കാരം. 2018-ല്‍ ആദ്യപതിപ്പായി ഇറങ്ങിയ മലയാള കൃതിയാണ് അവാര്‍ഡിനായി പരിഗണിക്കുക. ജനറല്‍ സെക്രട്ടറി, തോപ്പില്‍ രവി ഫൗണ്ടേഷന്‍, പുല്ലാംകുഴി റോഡ്, കൊട്ടിയം പി. ഒ, കൊല്ലം എന്ന വിലാസത്തില്‍ ഡിസംബര്‍ 31-നകം  കൃതികള്‍ അയക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here