പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ ”തോണി “

0
574

കൊയിലാണ്ടി: സംഗീത നാടക അക്കാദമിയുടെ നാടകയാത്രയുടെ ഭാഗമായി പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നാടകം അവതരിപ്പിക്കുന്നു. കൊച്ചിൻ കേളി അവതരിപ്പിക്കുന്ന നാടകം ”തോണി ” എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ട് 6.30 നാണ് അവതരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here