തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍, വൈജ്ഞാനിക ഗ്രന്ഥം എന്നിവയുടെ മൂന്ന് കോപ്പികരള്‍ വീതം രാജന്‍ വി പൊഴിയൂര്‍, സെക്രട്ടറി, തിക്കുറിശ്ശി ഫൗണ്ടേഷന്‍, ശാന്തി നികേതന്‍ ബില്‍ഡിങ്, പൊഴിയൂര്‍ പി.ഒ, തിരുവനന്തപുരം-695513 എന്ന വിലാസത്തില്‍ 10നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: 9846335553
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല