കോഴിക്കോട്: ഗവ: ലോ കോളേജില്‍ നവംബര്‍ 21 മുതല്‍ 23 വരെ നോമിക്കോസ് പോള്‍മോസ് എന്ന പേരില്‍ ദി ഗ്രാന്‍ഡ് ലോ ഫെസ്റ്റ് നടക്കുന്നു. സ്റ്റുഡന്റ് യൂണിയന്റെ സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റിനനോടനുബന്ധിച്ച് മീഡിയേഷന്‍, ലോ ക്വിസ്, ജഡ്ജ്‌മെന്റ് റൈറ്റിങ്, ക്ലയിന്റ് മീറ്റിങ് എന്നിങ്ങനെ ഓള്‍ ഇന്ത്യ ലെവലില്‍ നാല് കോമ്പിറ്റീഷനുകള്‍ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://nomikospolemos.wordpress.com/