തനിമ പുരസ്‌കാരം: ജീവചരിത്ര കൃതികള്‍ ക്ഷണിക്കുന്നു

0
436

കോഴിക്കോട്: തനിമ കലാസാഹിത്യ വേദിയുടെ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2015-ന് ശേഷം ആദ്യപതിപ്പായി പുറത്തിറങ്ങിയ ജീവചരിത്ര കൃതികള്‍ക്കാണ് അവാര്‍ഡ്. പരിഭാഷ, അത്മകഥ, കേട്ടെഴുത്ത് രചന എന്നിവ പരിഗണിക്കുന്നതല്ല. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ ബയോഡാറ്റ സഹിതം ബനുവരി 31-നകം സെക്രട്ടറി, തനിമ പുരസ്‌കാരം, തനിമ കലാസാഹിത്യ വേദി കേരള, പി.ബി. നമ്പര്‍: 833, കോഴിക്കോട്-673004 എന്ന വിലാസത്തില്‍ കിട്ടണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9895437056, 9946227590

LEAVE A REPLY

Please enter your comment!
Please enter your name here