ഉമ്മുല്‍ കുലുസിന് തണലിന്‍റെ ആദരം സംഘടിപ്പിക്കുന്നു

0
691

കോഴിക്കോട്: കാലുകള്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ച് വിസ്മയിപ്പിക്കുന്ന ഉമ്മുല്‍ കുലുസു എന്ന കലാകാരിയെ ആദരിക്കുന്നു. വെള്ളിമാടുകുന്ന് ജെ.ടി.റ്റി ക്യാമ്പസില്‍ വെച്ച് നവംബര്‍ 23ന് തണലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് 5 മണിവരെ എക്‌സിബിഷനും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here