Sample Category Title
മിനിമൽ സിനിമ സ്വതന്ത്ര ചലച്ചിത്ര മേള : കോഴിക്കോട് വേദിയാവും
കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) 2022 എഡിഷൻ നവംബർ 12, 13 തീയതികളിൽ കോഴിക്കോട് നടക്കും. മ്യൂസിയം...
ഗിരീഷ് പിസി പാലം
എഴുത്തുകാരന്‍, സംവിധായകന്‍
കോഴിക്കോട്നാടകം, സിനിമ, സീരിയല്‍ തുടങ്ങിയവയെ തന്റെ എഴുത്തുകള്‍ കൊണ്ട് മനോഹരമാക്കിയ കലാകാരന്‍. കഴിഞ്ഞ 25 വര്‍ഷത്തോളമായി തിരക്കഥാകൃത്ത് സംവിധായകന്‍, കവി തുടങ്ങിയ വ്യത്യസ്ത വേഷങ്ങളണിഞ്ഞ് തിളങ്ങി നില്‍ക്കുന്നു. ഇഷ്ട മേഖലയെ തിരിച്ചറിഞ്ഞ്...
കളിമണ്ണിന്റെ പരിണാമങ്ങൾ
ഫോട്ടോസ്റ്റോറി
ഷനൂന വാഴക്കാട്ഇത് വാഴക്കാടിലെ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള ഓട് ഫാക്ടറി..കോൺക്രീറ്റിന്റെ കടന്നുവരവോടെ നഷ്ടമായ പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇവർ..പഴമയുടെ തിരിച്ചുവരവിലേക്കുള്ള പ്രയത്നത്തിലാണ് ഇവിടുത്തെ തൊഴിലാളികൾ.. ഓട് മാത്രമല്ല പല ഡിസൈനിലുള്ള ഇഷ്ട്ടികകളും...
ശപിക്കപ്പെട്ട പിതാവിന്
കവിത
സുരേഷ് നാരായണൻഫ്രാങ്കല്ലാത്ത മനുഷ്യന്മാരുടെ
ശപിക്കപ്പെട്ട പിതാവേ,
നിൻറെ ചാട്ടവാർ പിഞ്ഞിപ്പോയി;
ഒലീവിലക്കിരീടം മങ്ങിപ്പോയി .ദേവാലയങ്ങൾ ഭ്രാന്താലയങ്ങളായി;
നീ ചിന്തിയ
അവസാന തുള്ളി രക്തവും
അശുദ്ധമായി.അരമനകളായ അരമനകളിൽ ക്രൂശിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന
അലമുറകളെ നീ കാണാത്തതെന്ത് ?2000 വർഷങ്ങൾക്കിപ്പുറം,
ശുഷ്കിച്ചുപോയ നിൻറെ
അരുളപ്പാടുകളെല്ലാം
അനുനിമിഷം തിടം വെച്ചുകൊണ്ടേയിരുന്ന
നിൻറെ നിസ്സഹായതകളാൽ
ക്രൂരമായ് മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു....ആത്മ...
കാരുണ്യ സ്പര്‍ശവുമായി രണ്ടാം ഘട്ട വാഹനങ്ങള്‍ ഭാരത് ഭവനില്‍ നിന്ന് പുറപ്പെട്ടു
ഭാരത് ഭവനില്‍ 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിച്ചു വരുന്ന പ്രകൃതി ക്ഷോഭ ദുരിതാശ്വാസ സമാഹരണ കേന്ദ്രത്തില്‍ നിന്നുള്ള രണ്ടാം ഘട്ട ലോഡുകൾ വയനാടിലേക്കും കോഴിക്കോട്ടേയ്ക്കുമായി യാത്ര തിരിച്ചു. മരുന്നുകളും നിത്യോപയോഗ സാധങ്ങളും വസ്ത്രങ്ങളുമായി...
നേരിട്ട് മണ്ണിൽ തൊടുന്ന വെയിൽ
ഞങ്ങളുടെ മഞ്ഞും തണുപ്പും ഒളിച്ചു പോയിടം! 3
മൈന ഉമൈബാൻവയനാട്ടിലെ ഞങ്ങളുടെ വീട് ഒരു കാടിന്റെ നടുവിലാണ് എന്നാണ് എനിക്ക് തോന്നിയിരുന്നത്. ഏതു വെയിലത്തും തണുത്തു വിറച്ചു.
അല്‌പം ഉയര്‍ന്നയിടത്തായിരുന്നു വീടെങ്കിലും ചുറ്റും മരങ്ങളായിരുന്നു. കാട്ടുമരങ്ങള്‍ക്ക്...
അടയാളങ്ങൾ; പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കാസർകോടിലെ കലാകാരന്മാർ
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കാസർകോട്ടെ കലാകാരന്മാർ. 'കാസർകോടിനൊരിടം', 'നമ്മൾ' എന്നീ സംഘടനകളുടെ സഹകരണത്തോടെ Fireflies എന്ന കൂട്ടായ്മ ആണു വിവിധ കലാകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദർശനവും വിറ്റഴിക്കലും ലക്ഷ്യമിട്ട് മേള നടത്തുന്നത്. അടയാളങ്ങൾ...
മൗനത്തിന്റെ ആഴങ്ങൾ
ഷമീർ പട്ടരുമഠംആഴങ്ങളിലേയ്ക്ക്
നടന്ന് പോയിട്ടുണ്ടോ..?സമുദ്രത്തിന്റെ,
നദിയുടെ,
ഭൂമിയുടെ താഴ്ന്ന
ഇടങ്ങളിലേയ്ക്കെല്ലാം
നടന്നും നീന്തിയും
ആഴങ്ങളുടെ ദൂരമറിഞ്ഞിട്ടുണ്ടോ..?ഒന്ന് തൊട്ടാൽ വഴുതിപോകുന്ന
മീനുകളോട്
രാവുകളിൽ കടൽ
പകർത്തിയെടുക്കുന്ന നിലാവും നക്ഷത്രങ്ങളും
എവിടെയാണ് ഒളിപ്പിക്കുന്നതെന്ന്
ചോദിച്ചിട്ടുണ്ടോ...?മൗനത്തിന്റെ ആഴങ്ങളിൽ
ധ്യാനിച്ചിരിക്കുന്ന
മുത്തുച്ചിപ്പികളോട്
നിശബ്ദപ്രണയം തോന്നിയിട്ടുണ്ടോ..?ആഴങ്ങളിൽ മുങ്ങി
മരിയ്ക്കുന്നവരുടെ
വേദനകൾ പകർത്തിയെഴുതുന്ന
മാലാഖമാരെ,
കടലിനെക്കാൾ
ആഴമുണ്ട്
മനുഷ്യരുടെ
ഹൃദയത്തിന്.നിശബ്ദതയെക്കുറിച്ച്
മുത്തുച്ചിപ്പിയെക്കാൾ
പറയുവാനുണ്ടാകും
ചിലരുടെ കാത്തിരിപ്പുകൾക്ക്..!വിടപറയുന്ന മനുഷ്യരെക്കാൾ
തണുത്ത...
മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും
കേരളത്തിന്റെയും വിശിഷ്യ മലബാറിന്റെയും പ്രാചീന ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശാനുതകുന്ന നിരവധി കണ്ടെത്തലുകളുടെ സമാഹാരമാണ് കെ വി ബാബുവിന്റെ "മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും".എന്ന ചരിത്രഗ്രന്ഥം . പോലീസ് വകുപ്പിലെ തിരക്കേറിയ...
കോളേജ് മാഗസിന്‍ മത്സരം അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ബാങ്ക്‌മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള കോളേജ് മാഗസിന്‍ (2017-2018) മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 5000, 4000, 3000 എന്നിങ്ങനെയാണ് അവാര്‍ഡ് തുക.മാഗസിന്റെ മൂന്ന് കോപ്പികള്‍ മേയ് ഒന്നിന് മുമ്പ്...


