Yahiya Muhammed
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 26
അക്ബർ എന്ന സൗഹൃദത്തിന്റെ ഒറ്റമരം
വായനയഹിയാ മുഹമ്മദ്പുസ്തകം: അക്ബർ കക്കട്ടിൽ ദേശഭാവനയുടെ കഥാകാരൻ
എഡിറ്റിങ്: ലസിത സംഗീത്
പ്രസാധകർ: മാതൃഭൂമി ബുക്ക്സ്
വില: 380"മരിച്ചവരും ജീവിച്ചിരിപ്പവരും
തമ്മിലെന്തന്തരം
ജീവിച്ചിരിപ്പവരെ
കാണുമ്പോൾ നാമോർക്കും
മരിച്ചവരെ
ഓർക്കുമ്പോൾ കാണും
അത്ര...
SEQUEL 15
കടലുടൽ
കവിത
യഹിയാ മുഹമ്മദ്
ചിത്രീകരണം : മജ്നി തിരുവങ്ങൂർഅതിശക്തമായ അടിയൊഴുക്കുള്ള
ഒരു കടലുടൽ
രണ്ടു ചുഴികൾ
കർണ്ണപടം.കരയിലേക്ക് അലതല്ലിപ്പായും
പാൽനുരതിര
രണ്ടു കണ്ണുകൾആഴക്കടൽപരപ്പിൽ
ഏകം
തുഴയില്ലാതെ
തുഴയുന്ന വഞ്ചിക്കാരൻ
ഇരുകൈകൾ
പരപ്പ്
രണ്ടു കാലുകൾ
നീലിമ
ഉടൽ.മല തുള്ളിപ്പായുന്ന
പുഴയൊഴുക്ക്
അഴിമുഖപ്രവാഹം
നാസിക
അതിനിഗൂഢം
ഒരു വായഗർത്തംനാവ്
പതിയിരിക്കുന്ന...
കവിതകൾ
പ്രണയം പിരിയുമ്പോൾ
കവിതയഹിയാ മുഹമ്മദ്പ്രണയം പിരിയുമ്പോൾ
ഒരു കടൽ ഉടലാകെ
മൂടി വെക്കുംപ്രളയം ഒടുങ്ങിയതിന് ശേഷമുള്ള അശാന്തതയിൽ
രണ്ട് വൻകരകൾ പിറവിയെടുക്കും.ഏകാന്തതയുടെ
ഒറ്റത്തുരുത്തിൽ
മൗനത്തിന്റെ കപ്പൽ സഞ്ചാരികൾ
നങ്കൂരമിടും
നമ്മിൽ നിന്നും...
കവിതകൾ
മുൾവേലികൾ പൂക്കട്ടെ
യഹിയാ മുഹമ്മദ്ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് പ്രണയിക്കുന്ന പോലെ
ആയാസകരമാവണമെന്നില്ല
ഒരു മുൾവേലിയുടെ ഇരുവശങ്ങളിരുന്ന് പ്രണയിക്കുന്നത്.മുൾവേലികൾ ശബ്ദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?
തോക്കുകളുടെ...
PROFILES
യഹിയാ മുഹമ്മദ്
കവി
ഓർക്കാട്ടേരി, കോഴിക്കോട്യഹിയാ മുഹമ്മദ് കോഴിക്കോട് ജില്ലയിൽ വടകര ഓർക്കാട്ടേരി സ്വദേശി മണോളി യൂസഫിന്റെയും ഞാറ്റോത്തിൽ ആസ്യയുടെയും മൂത്ത മകനായി...
വായന
കാഴ്ച്ചകൾക്കപ്പുറത്തെ ആത്മ സഞ്ചാരം.
വായനശാഫി വേളംമനുഷ്യാവസ്ഥകളുടെ കേവലമായ ചിത്രീകരണത്തിനപ്പുറം, കടന്നു വന്നിട്ടുള്ള വഴികളിൽ തടഞ്ഞ 'മുള്ളുകളെ' ശ്രദ്ധയോടെ, സൂക്ഷ്മമായി നിരീക്ഷിച്ചും,സമകാലിക സാമൂഹിക പരിസരത്തോട്...
കവിതകൾ
ഒരു ശരാശരി വടേരക്കാരന്റെ കാറ്റലോഗ്
കവിതയഹിയാ മുഹമ്മദ്ഒരു ഒഴിവുദിവസം ചുമ്മാ
അലക്കാനിറങ്ങിയപ്പോൾ
അടുത്ത വീട്ടിലെ ജമീലത്ത ചോദിച്ചു
മുഹമ്മദേ ഇതൊക്കെ ചെയ്യാൻ
നിനക്കൊരു പെണ്ണുകെട്ടിക്കൂടെ?ചോദ്യം തികച്ചും ന്യായമാണ്.
രണ്ട് ദിവസം...
Latest articles
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
News and Events
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

