Shilpa Niravilpuzha
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
കാവ്യവീഥി
വിശപ്പിന്റെ ഉൾവിളികൾ
കാവ്യവീഥി
കവിത: വിശപ്പ്
കവി: ശിൽപ നിരവിൽപ്പുഴവിഭീഷ് തിക്കോടിജീവിത ദു:ഖങ്ങളുടെ പ്രതിഫലനങ്ങൾ വ്യത്യസ്ഥമായ ആഖ്യാന പാടവത്തോടെ തീക്ഷണമായ പദസഞ്ചയങ്ങളാൽ അനുവാചകരിലേക്ക് സംക്രമിപ്പിക്കുന്ന...
കവിതകൾ
വിശപ്പ്
കവിത
ശിൽപ നിരവിൽപ്പുഴമീശയുള്ള ചോന്ന
ഷർട്ടുകാരന്റെ
നാലാമത്തെ
തൊഴിയെന്റെ
അടിവയറ്റിലാണ്
കൊണ്ടത്.ആഴത്തിലൊരാണി
കേറും പോലെ
പൊള്ളൽ
ഉണ്ടായപ്പോൾ,
ഇരുകയ്യുമെടുത്തു
ഞാൻ വയറ്റത്തു
ചേർത്തു പിടിച്ചു..കൂട്ടത്തിലേറ്റവും
നീളമുള്ള
ഒരുത്തനെന്റെ
കൈകൾ വിടുവിച്ചു
പിന്നിലൊരു
ചരട് കൊണ്ടൂരാ
കുരുക്കിട്ട് മുറുക്കി.
ചെറുപ്പത്തിൽ ഞാനും
അനിയത്തിയുമറിയാതെ
തട്ടിലെ പലകയിൽ
അമ്മയുടെ സാരിത്തുമ്പ്
കൊണ്ടച്ഛൻ കെട്ടുന്ന
അതേ കുരുക്ക്.
എത്ര...
Latest articles
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
News and Events
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...