sequel 79
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 79
ട്രോൾ കവിതകൾ – ഭാഗം 33
വിമീഷ് മണിയൂർ
ഒരു നേന്ത്രപ്പഴം
ഒരു നേന്ത്രപ്പഴം പൊളിച്ച് അതിന് പൊട്ടു തൊട്ടു കൊടുത്തു ഒരു കുട്ടി. നേന്ത്രപ്പഴത്തിന് നാണം വന്നു....
SEQUEL 79
കസായിപ്പുരയിലെ സൂഫി
കവിത
യഹിയാ മുഹമ്മദ്ഇറച്ചിവെട്ടുകാരൻ
സെയ്താലിമാപ്പിള
പൊടുന്നനെ ഒരു ദിവസം
മൗനത്തിലേക്കാണ്ടുപോയികസായിപ്പുരയിൽ
ഒരു ബുദ്ധൻ്റെ പിറവി.നാട്ടുകാർ അതിശയം കൊണ്ടു.അറക്കാനിരുത്തുമ്പോൾ
ദൈവവചനമുച്ചരിക്കുന്നതിനെ കുറിച്ചാണയാളിപ്പോൾ
കണ്ണടച്ചു ധ്യാനിക്കുന്നത്."ദൈവമേ, ഇയാളെന്നെ കൊല്ലുന്നേ...
രക്ഷിക്കണേ...
രക്ഷിക്കണേ...
ആടിൻ്റെ ദയനീയരോധനത്തിനിടയിൽ
സർവ്വസ്തുതിയും ദൈവത്തിന്.
മന്ത്രത്താൽ
കത്തി...
SEQUEL 79
ഒച്ചകളിലെ സംഗീതം
കവിത
രാജന്‍ സി എച്ച്
അടുക്കളയില്‍
ഓരോ പാത്രവും
തട്ടി വീഴുമ്പോളുണ്ടാവും
അതാതിന്‍റേതായ ഒച്ച.
നിലവിളിയൊച്ച.ചില്ലു ഗ്ലാസെങ്കില്‍
ചിതറി
ചില്ലെന്ന്
സ്റ്റീല്‍ തളികയെങ്കില്‍
കറയില്ലാതെ
സ്റ്റീലെന്ന്
ഓട്ടു പാത്രമെങ്കില്‍
അല്പം കനത്തില്‍
ഓടെന്ന്
മണ്‍കുടമെങ്കില്‍
നുറുങ്ങിത്തെറിക്കും
മണ്ണെന്ന്
അലൂമിനിയച്ചെമ്പെങ്കില്‍
കനമേശാതെ
അലൂമിനിയമെന്ന്
പ്ലാസ്റ്റിക്കെങ്കില്‍
അയഞ്ഞ്
പ്ലായെന്ന്ശ്രദ്ധിച്ചാലറിയും
ഓരോ വീഴ്ച്ചയിലും
അതാതിന്‍റെ തനിമ.തൊടിയില്‍
ഇല വീഴുമ്പോള്‍
ചിലമ്പി
ഇലയെന്ന്
മരം വീഴുമ്പോള്‍
അലറി
മരമെന്ന്
പൂ...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

