എസ്.എസ്.എൽ.സി  പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

0
316
sslc

2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും.  പരീക്ഷാഫീസ് പിഴകൂടാതെ നവംബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. 

TIME TABLE

10.03.2010 – 9.45 AM TO 11.30 AM – FIRST LANGUAGE Part 1

11.03.2020 -9.45 AM TO 11.30 AM –  FIRST LANGUAGE Part 2

16.03.2020 – 9.45 AM TO 12.30 PM – SOCIAL SCIENCE

17.03.2020 –  9.45 AM TO 12.30 PM –  ENGLISH 

18.03.2020 –  9.45 AM TO 11.30 PM –  HINDI

19.03.2020 –  9.45 AM TO 11.30 PM –  BIOLOGY 

23.03.2020 –  9.45 AM TO 12.30 PM –  MATHS 

24.03.2020 –  9.45 AM TO 11.30 PM –  PHYSICS  

26.03.2020 –  9.45 AM TO 11.30 PM –  CHEMISTRY

LEAVE A REPLY

Please enter your comment!
Please enter your name here