നല്ലൊരു നാളേക്കായി ഒരുങ്ങുന്നു

0
672

മില്ലെനിയം ആര്‍ട്‌സ് വില്ല്യാപ്പള്ളിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘നല്ലൊരു നാളേക്കായ്’ എന്ന ദൃശ്യാവിഷ്‌കാരം ഒരുക്കുന്നു. ഭൂതകാലങ്ങളിലെ ദുരന്തങ്ങളില്‍ തുടങ്ങി വരാനിരിക്കുന്ന ദുരവസ്ഥകള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയാണ് ശ്രീജിത്ത് ഉറുമാണ്ടിയുടെ നേതൃത്വത്തില്‍ സംഗീത-ദൃശ്യ ശില്പം തയ്യാറാവുന്നത്. ചേരിപൊയില്‍ ഗ്രാമത്തിലെ അന്തേവാസികളെ മാത്രം ഉള്‍പ്പെടുത്തി ആ ഗ്രാമത്തില്‍ തന്നെ അവതരിപ്പിക്കുകയാണിത്. മില്ലെനിയം ആര്‍ട്‌സ് വില്ല്യാപ്പള്ളിയുടെ വാര്‍ഷിക പരിപാടി മെയ് 2 വൈകിട്ട് 7 മണിയ്ക്ക് ആരംഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here