പ്രസംഗ മത്സരം

0
894

മലബാർ ക്രിസ്ത്യൻ കോളേജിൽ 21.02.2018 ന് രാവിലെ 10 മണിക്ക് പാറുക്കുട്ടിയമ്മ മെമ്മോറിയൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 9:30 ന് മലയാള വിഭാഗത്തിലെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു കോളേജിൽ നിന്ന് 2 പേർക്ക് പങ്കെടുക്കാം. പഠിക്കുന്ന കോളേജിലെ ഐഡന്റിറ്റി കാർഡ് രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. ഒന്നാം സ്ഥാനം 4000/- ( നാലായിരം രൂപ.) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കും സമ്മാനങ്ങൾ നൽകും. പ്രസംഗ വിഷയം മത്സരത്തിന് 10 മിനിട്ട് മുമ്പ് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here