ഷൈനി കോഴിക്കോട്

0
2092

നാടകനടി
തിരുവങ്ങൂര്‍, കോഴിക്കോട്

അഭിനയ മേഖലയില്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി തിളങ്ങി നില്‍ക്കുന്ന പ്രതിഭ.

പഠനവും വ്യക്തി ജീവിതവും

എ.എന്‍ വാസുവിന്റെയും സരസയുടെയും മകളായി 1976ല്‍ ഏപ്രില്‍ 17ന് ജനനം. ഗുരു മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, കെ.ടി മുഹമ്മദ്, ഇബ്രാഹിം വേങ്ങര, ഭരത് മുരളി, എ ശാന്തകുമാര്‍, സതീഷ് കെ സതീഷ്, വത്സന്‍ നിസരി, രാജേഷ് ഇരുളം എന്നിവുടെ കീഴില്‍ നിന്നും അഭിനയത്തിന്റെ പാഠങ്ങള്‍ ഹൃദിസ്തമാക്കി.

ജീവിത പങ്കാളി : രാമന്‍. മക്കള്‍: മിഥുന്‍ ശ്യാം, മൃദുല്‍ ശ്യാം
സഹോദരങ്ങള്‍: ഷൈലജ രാജന്‍, ഷിജി കെ അജയന്‍

പുരസ്കാരങ്ങള്‍

രണ്ടാമത്തെ നടിക്കുള്ള ദേശീയ പുരസ്‌കാരം – ഓള്‍ ഇന്ത്യാ തിയേറ്റര്‍ ഒളിംപ്യാഡ് – കട്ടക്, 2006
രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് – 2014

പ്രൊജക്ടുകള്‍

രാച്ചിയമ്മ (എ ശാന്തകുമാര്‍)
കോടീശ്വരന്‍ (ഇബ്രാഹിം വേങ്ങര)
ഇത് ഭൂമിയാണ് , കാഫര്‍, അച്ഛനും ബാപ്പയും (കെടി)
കൂട്ടു കൃഷി, സൂപ്പര്‍ മാര്‍ക്കറ്റ് (കെഎസ്എന്‍എ അക്കദമി)

 

Shyny Kozhikode

Theatre Artist
Thiruvangoor, Kozhikode

Shyny is a talented theatre artist, who has been in the field of acting for over 30 years.

Education and Personal Life

She was born on April 17, 1976 as the daughter of AN Vasu and Sarasa. Learned lessons of acting under the guidance of  Guru Malabar Sukumaran Bhagavathar, KT Muhammed, Ibrahim Vengara, Bharath Murali, A Shanthakumar, Satheesh K Satheesh, Valsan Nisari and Rajesh Irulam.

Spouse: Raman
Children: Midhun Shyam, Mridul Shyam
Siblings: Shailaja Rajan, Shiji K Ajayanan

Awards

Second Best Actress National Award – All India Theater Olympiad – Cuttack, 2006
State Award for the Second Actress – 2014

Projects

Rachiyamma A Shantakumar
Koteeshwaran (Ibrahim Wingara)
Ith Bhoomiyaanu, Kafar, Achanum Bappayum (KT)
Koottu Krishi, Super Market (KSNAA Akademi)

Reach Out at:
Tharol
Thiruvangur
Kozhikode
Mob: 9645886711
shynyraman@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here