ഈ.മ.യൗ-വിന്റെ തിരക്കഥ പ്രകാശനം കവിതയുടെ കാര്‍ണിവലില്‍

0
331

പട്ടാമ്പി: ജനുവരി 23 ബുധനാഴാച വൈകിട്ട് 3ന് കവിതയുടെ കാര്‍ണിവലില്‍ വച്ച് ഈ.മ.യൗ-വിന്റെ തിരക്കഥ പ്രകാശനം ചെയ്യും. എസ്.ഹരീഷും പി.പി.രാമചന്ദ്രനും ചേര്‍ന്ന് പ്രകാശനം നിര്‍വ്വഹിക്കും. ഹരീഷ് പുസ്തകപരിചയം നടത്തും. പി.ഗീത സിനിമയുടെ പെണ്‍ വായന നടത്തും. പി.എഫ്.മാത്യൂസ്, ലിജോ ജോസ് പെല്ലിശ്ശേരി, രംഗനാഥ് രവി, സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് ഓപ്പന്‍ ഫോറത്തില്‍ സിനിമയുടെ സംവാദം നടക്കും. ലോഗോ ബുക്‌സാണ് പ്രസാധനം.

LEAVE A REPLY

Please enter your comment!
Please enter your name here