സാംസ്‌കാരിക വകുപ്പിനുകീഴഇലുള്ള ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകം ഏര്‍പ്പെടുത്തിയ സഹോദരന്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ജീവചരിത്രകൃതിക്കാണ് പുരസ്‌കാരം നല്‍കുന്നത്. 20,000 രൂപയും ഉപഹാരവുമാണ് പുരസ്‌കാരം.
കൃതിയുടെ 4 കോപ്പി ജൂലൈ 25ന് മുമ്പ് ഒ കെ കൃഷ്ണകുമാര്‍, സെക്രട്ടറി, സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, ചെറായി-681514 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9446739578
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല