ഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം യുവകവി ഗണേഷ് പുത്തൂരിന്. ‘അച്ഛന്റെ അലമാര’ എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പിലാണ് അച്ഛന്റെ അലമാര എന്ന കവിത ആദ്യം അച്ചടിച്ചുവന്നത്.ഡോ. എം.എന്‍ വിനയകുമാര്‍, ഡോ. ഗീത പുതുശ്ശേരി, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് യുവ പുരസ്‌കാര്‍ ജേതാവിനെ തിരഞ്ഞെടുത്തത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല