സംഗീത രൂപത്തില്‍ പ്രതിഷേധം

0
417

കോഴിക്കോട്: ‘പോലീസേ ഇത് എന്റെ തെരുവാണ്’ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് സഫ്ദര്‍ ഹാശ്മി നാട്യ സംഘം പാടാനായി മിഠായിത്തെരുവിലെത്തുന്നു. തെരുവു ഗായകര്‍ വിലക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 13ന് വൈകിട്ട് 3 മണിയ്ക്ക് പരിപാടി ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here