റോസിലി ജോയുടെ “കാറ്റേ നീ“ പ്രകാശനത്തിന് ഒരുങ്ങുന്നു

0
715

ഡി സി ബുക്സ് പ്രസാധനം ചെയ്യുന്ന റോസിലി ജോയുടെ രണ്ടാമത്തെ  ചെറുകഥാ സമാഹാരമായ “കാറ്റേ നീ“ പ്രകാശനത്തിന് ഒരുങ്ങുന്നു. ജൂണ്‍ 2ന് വൈകുന്നേരം 4 മണിക്ക് പ്രശസ്ത സാഹിത്യകാരന്‍ മോഹനവര്‍മ്മ പുസ്തക പ്രകാശനം നിര്‍വഹിക്കും. എറണാകുളം, എം. സുകുമാര പിള്ള സ്മാരക ഹാളില്‍ വെച്ചാണ് ചടങ്ങ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here