‘റെഡ് സോണ്‍’ പുസ്തക പ്രകാശനം

0
647

ലോകഫുട്‌ബോളിന്റെ അന്തരംഗങ്ങളിലേക്ക് സഞ്ചരിക്കുന്ന ഫുട്‌ബോള്‍ പുസ്തകമായ റെഡ്‌സോണ്‍ ജൂണ്‍ 27ന് വൈകീട്ട് ഗായകന്‍ പി ജയദേവന് നല്‍കി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്‌സിന്റെ തൃശ്ശൂര്‍ വെളിയന്നൂര്‍ ഹാളില്‍ വെച്ചാണ് എംപി സുരേന്ദ്രന്റെ പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നത്. ഐഎം വിജയന്‍, സികെ വിനീത്, സിവി പാപ്പച്ചന്‍, വിക്ടര്‍ മഞ്ഞില, ടികെ ചാത്തുണ്ണി തുടങ്ങിയ ഫുട്‌ബോള്‍ താരങ്ങളും, പരിശീലകരും ചടങ്ങില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here