HomeNEWSറേഷൻ കാർഡിൽ ആധാർ നമ്പർ ഒക്‌ടോബർ 31 വരെ ചേർക്കാം

റേഷൻ കാർഡിൽ ആധാർ നമ്പർ ഒക്‌ടോബർ 31 വരെ ചേർക്കാം

Published on

spot_img

റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡിൽ ചേർക്കാൻ 2019 ഒക്‌ടോബർ 31 വരെ സമയം ഉണ്ടായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ പറഞ്ഞു. സംസ്ഥാനത്തെ ആകെയുള്ള റേഷൻ കാർഡ് അംഗങ്ങളിൽ 36 .1 ലക്ഷത്തിലധികം പേർ ഇനിയും ആധാർ നമ്പർ ചേർക്കാൻ ഉള്ള സാഹചര്യത്തിലാണ് സമയം ദീർഘിപ്പിച്ചു നൽകിയത്.
ആധാറുമായി ബന്ധപ്പെടുത്തി റേഷൻ വിതരണം നടത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശമുള്ളതിനാൽ ഒക്‌ടോബർ 31 ന് മുൻപേ തന്നെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡിൽ ചേർക്കേണ്ടതാണ്  www.civilsupplieskerala.gov.in  എന്ന വെബ്സൈറ്റിലൂടെയും അക്ഷയ കേന്ദ്രങ്ങൾ വഴിയും റേഷൻ കടകൾ വഴിയും താലൂക്ക് സപ്ലൈ ഓഫീസുകൾ/ സിറ്റി റേഷനിങ് ഓഫീസുകൾ വഴിയും ആധാർ നമ്പർ ചേർക്കാവുന്നതാണ്. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപെടുത്തണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍...

എട്ടാമത് എം.എന്‍. കാവ്യപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

  പ്രമുഖ പത്രപ്രവര്‍ത്തകനും കവിയും നാടകകാരനും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എം എന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവഎഴുത്തുകാര്‍ക്കുള്ള...

ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

ലേഖനം കെ ടി അഫ്സൽ പാണ്ടിക്കാട് പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം...

നാട് കടക്കും വാക്കുകൾ –’നാഥൻ’

അനിലേഷ് അനുരാഗ് ഒഴക്രോത്ത് സ്ക്കൂളെന്ന് വിളിപ്പേരുള്ള മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂളിൽ മൂന്നിലോ, നാലിലോ പഠിയ്ക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു...

More like this