ഫോട്ടോ സ്റ്റോറി
രാജേഷ് ചെമ്മലശ്ശേരി
അതിരുകള്‍ ഇല്ലാത്ത ലോകത്ത് ജീവിക്കുന്നവരാണ് പക്ഷികള്‍. ദിനോസറുകളില്‍ നിന്നോ, അവയുടെ ബന്ധുക്കളില്‍ നിന്നോ പരിണമിച്ചു ഉണ്ടായവയാണ് പക്ഷികള്‍. എവിടെയും സ്വതന്ത്രരായി പാറി നടക്കാന്‍ ഉള്ള കഴിവാണ് പക്ഷികുലത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. എന്‍റെ ചെമ്മലശ്ശേരി എന്ന ഗ്രാമത്തിലും, പരിസര പ്രദേശങ്ങളിലും ധാരാളം പക്ഷികള്‍ ഉണ്ട്. അവയുടെ ചിത്രങ്ങളാണിവ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.