പ്രകാശം സാഹിത്യ പുരസ്‌കാരം പ്രദീപ്‌ രാമനാട്ടുകരയ്ക്ക്

0
475

ചേര്‍ത്തല: പട്ടണക്കാട് പ്രകാശം കള്‍ച്ചറല്‍ സ്റ്റഡി സെന്റ്‌റിന്റെ പ്രകാശം സാഹിത്യ പുരസ്‌കാരം പ്രദീപ്‌ രാമനാട്ടുകരയുടെ ‘കെ. രാമായണം’ എന്ന കൃതിക്ക്. 10,001രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രകാശം കള്‍ച്ചറല്‍ സ്റ്റഡി സെന്റ്‌റില്‍ 20-ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.തിലോത്തമന്‍ പുരസ്കാര സമര്‍പ്പണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here