കവിതാരചനാ മത്സരം

0
166

വളളത്തോൾ ജയന്തിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കുമായി കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. സൃഷ്ടികൾ അതത് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും മത്സരാർത്ഥിയുടെ മേൽവിലാസം, ഫോൺനമ്പർ സഹിതം രജിസ്ട്രാർ, കേരള കലാമണ്ഡലം കൽപിത സർവകലാശാല, ചെറുതുരുത്തി-679 531 എന്ന വിലാസത്തിൽ ഒക്‌ടോബർ 15 നകം നൽകണം. അയ്ക്കുന്ന കവറിനു പുറത്ത് വളളത്തോൾ കവിതരചനാമത്സരം 2019 എന്ന് രേഖപ്പെടുത്തണം. ഫോൺ: 04884-262418, 262562, 263340.

LEAVE A REPLY

Please enter your comment!
Please enter your name here