കൊച്ചി : ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കിയ റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും എന്ന നോവൽ കൊച്ചിയിൽ പ്രകാശനം ചെയ്തു.പ്രശസ്ത സിനിമ നടൻ സൗബിൻ സാഹിർ സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ സംവിധായകൻ നൈഷാബ്സിയും പങ്കെടുത്തു. ആമസോണിലും ഫ്ലിപ്കാർട്ടിലും ഇൻസൈറ്റ് ഡോട്ട് കോമിലും പുസ്തകം ലഭ്യമാണ്. ലിങ്കുകൾ ചുവടെ.