ഫോട്ടോസ്റ്റോറി
രശ്മി ഫ്രെയിംലെൻസ്
കാണുന്നതെല്ലാം ക്യാമറക്കണ്ണിൽ ഒപ്പിയെടുക്കുന്നത് എന്നുമെനിക്ക് ഒരാനന്ദമാണ്. ആ സന്തോഷം ഫോട്ടോഗ്രഫിയോടുള്ള കടുത്ത ഇഷ്ടമായി വളർന്നതിനാലാണ് ഇന്ന് ഖത്തറിൽ ഈ മേഖലയിൽ (ഫോട്ടോഗ്രാഫറായി ) ജോലി ചെയ്യാനെനിക്ക് സാധിക്കുന്നതും. ഈ മേഖലയെ പറ്റി കൂടുതൽ അറിയുവാനും മെച്ചപ്പെടുവാനും ഞാൻ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങൾ പലപ്പോഴും മാധ്യമ ശ്രദ്ധ നേടിയതിൽ സന്തോഷമേറെയുണ്ട് . ഈ കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ ദിനരാത്രങ്ങൾ എനിക്ക് സമ്മാനിച്ച സമാനതകളില്ലാത്ത കാഴ്ചകളിൽ ചിലതാണ് താഴെ. ലെൻസിൽ രശ്മി പതിപ്പിക്കുമ്പോൾ ഖത്തറിൻ്റെ ചരിത്രത്തിലെ സുവർണ്ണ നിമിഷങ്ങളാണ് അനാവരണം ചെയ്യപ്പെടുന്നത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല