ഫോട്ടോമ്യൂസിന്റെ ‘മ്യൂസിയം ഡേ’

0
845

തൃശ്ശൂര്‍: കോടാലി ആസ്ഥാനമായുള്ള ഫോട്ടോമ്യൂസ് കലാസംഘടനയുടെ ആഭിമുഖ്യത്തില്‍ ‘മ്യൂസിയം ഡേ’ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 2ന് തൃശ്ശൂര്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. ഡോ. ഉണ്ണി കൃഷ്ണന്‍ പുളിക്കല്‍, വിജയകുമാര്‍ മേനോന്‍, കവിത ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ കൊയ്യല്‍, ഹരിഹരന്‍ സുബ്രഹ്മണ്യന്‍, നന്ദകുമാര്‍ മൂടാടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംവദിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5മണി വരെയാണ് പരിപാടിയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഫോണ്‍: 8129977032, 9895890510

LEAVE A REPLY

Please enter your comment!
Please enter your name here