മാനന്തവാടിയില്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം

0
881

മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗ്യാലറിയില്‍ ഓഗസ്റ്റ്‌ 12 മുതല്‍ 18 വരെ മധു എടച്ചനയുടെ ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്‌ 12 ന് ഞായറാഴ്ച 3 മണിക്ക് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അരുണ്‍ വി. സി ‘ഓണ്‍ ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here