ഫോട്ടോഗ്രഫിയോട് താല്പര്യമുള്ളവര്‍ ഏറെയാണ്. ഫോട്ടോഗ്രഫി പഠിക്കണം എന്നാഗ്രഹിക്കാത്തവര്‍ കുറവാണ്. നല്ല ഫോട്ടോഗ്രാഫര്‍ ആകാന്‍ ഫോട്ടോഗ്രഫിയുടെ ടെക്നിക്കല്‍ ബേസിക്സ് അറിഞ്ഞിരിക്കേണ്ടതുണ്ട്.
പ്രമോദ് വാസുദേവന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫിയെ കുറിച്ചുള്ള ക്ലാസ്സ് തൃശ്ശൂരില്‍ ഒരുങ്ങുന്നു. ഫോട്ടോബേസ് ടെക്നിക്കല്‍ ബേസിക്സ് ഓഫ് ഫോട്ടോഗ്രഫി എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് ജൂലൈ 22-ന് തൃശ്ശൂരിലെ കോടാലിയില്‍ വച്ചു നടക്കും. 9.30 AM മുതല്‍ 5.00 PM വരെയാണ് ക്ലാസ്സ് നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9895890510, 8129977032