‘നവമാധ്യമ ഇടങ്ങളിലെ സ്ത്രീ’: ദീപ നിഷാന്തും 10 പെണ്ണുങ്ങള്‍

0
590

വടകര: നവമാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയരായ പത്ത് സ്ത്രീകള്‍ അവരുടെ ആശകളും ആശങ്കകളും എഴുത്തുകാരി ദീപ നിഷാന്തുമായി പങ്കുവെക്കുന്നു. ‘പെണ്ണുങ്ങള്‍ നനഞ്ഞു തീര്‍ത്ത മഴകള്‍’ എന്ന പേരില്‍ ഡി സി ബുക്സ് ഫെയറിന്‍റെ  ഭാഗമായി നടക്കുന്ന പരിപാടി ഫെബ്രവരി 4 ഞായര്‍ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ വടകര സാംസ്‌കാരിക നിലയത്തില്‍ വെച്ചാണ്. ലിജീഷ് കുമാര്‍ ആണ് മോഡറേറ്റര്‍. ജിപ്സ പുതുപ്പണം, ഡോ: ശബ്ന. എസ്, നിഷ കണ്ണാടി വെളിച്ചം, ഡോ: ബിന്ദു എം.പി, ആമി അശ്വതി, ആതിര, എലിസബത്ത്‌, രമിത വിജിത്ത്, കെ. അര രാഗി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here