പാലക്കാട് പുസ്തകോത്സവം ആരംഭിച്ചു

0
651

പാലക്കാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ മെയ് 25ന് പുസ്തകോത്സവം ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ ഇന്ന് വൈകിട്ട് 3 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സദസ്സ്, അനുമോദനച്ചടങ്ങ്, കവിതാലാപന മത്സരം തുടങ്ങിയവയുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here