ഏകാംഗ നാടക മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

1
347

കണ്ണൂര്‍: ചക്കരക്കല്‍ കാവിന്‍മൂല കെ. സി. കെ. എന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഏകാംഗ നാടക മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 30 നാണ് മത്സരം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:

പ്രൊഫ: അബ്ദുള്ളക്കുട്ടി – 9895636087

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here