തൃശൂരില്‍ ഏകദിന ഫോട്ടോഗ്രാഫി ക്ലാസ്

0
153

വളരെ ചുരുങ്ങിയ ചിലവില്‍ DSLR ക്യാമറയില്‍ മാന്വല്‍ ഫോട്ടോഗ്രഫി പഠിക്കാനായി ഒരു സുവര്‍ണാവസരം. ഓഗസ്റ്റ് 25(ഞായര്‍ ) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ തൃശൂര്‍‍ ടൌണിലുള്ള “ഗഡീസ് ഊട്ടുപുര” യിലാണ് ക്ലാസ് നടക്കുന്നത് ഈ സീസണിലെ പതിമൂന്നാമത്തെ ബാച്ചാണ് ഇപ്പോള്‍ തൃശൂര്‍ നടക്കാന്‍ പോകുന്നത്. (ഊട്ടുപുര ലൊക്കേഷന്‍ ഗൂഗിള്‍ മാപില്‍ കിട്ടാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://goo.gl/maps/GRUBXKAjiLVrDRQWA )

800 രൂപയാണ് ഫീസ്‌, ചായ, സ്നാക്സ്‌, ലഞ്ച്, സ്റ്റേഷണറി എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ഈ ക്ലാസില്‍ , Focus Control, Shutter Speed, Aperture, ISO, White Balance, Exposure Metering, Drive Mode, Creative Modes, Colour Space, File Types, Picture Style തുടങ്ങി അടിസ്ഥാന ക്യാമറ സംവിധാനങ്ങളെ കുറിച്ച് തിയറിയും, ഇവയൊക്കെ ഏകീകരിച്ചു കൊണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ വിജയകരമായി എക്സ്പോഷര്‍ കൈകാര്യം ചെയ്യാം എന്നുള്ള പ്രായോഗിക പരിശീലനവുമാണ് നല്‍കുക. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വൈകുന്നേരം ഔട്ട്‌ ഡോര്‍ പ്രാക്ടിക്കല്‍ സെഷന്‍ ഉണ്ടായിരിക്കും.

ക്ലാസില്‍ പങ്കെടുക്കുന്നവരുടെ കയ്യില്‍ ഒരു ഡീ എസ് എല്‍ ആര്‍ ക്യാമറ ഉണ്ടായിരിക്കണം. ബേസിക് ക്യാമറയും കിറ്റ്‌ ലെന്‍സും മതിയാകും.

ഈ ക്ലാസിനു യാതൊരു വിധ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കുന്നതല്ല. റഷീദ് തായലാര്‍ ആണ് ക്ലാസുകള്‍ നയിക്കുന്നത്. ( റഷീദ് തായലാറിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ചാനല്‍ സന്ദര്‍ശിക്കുക.
https://www.youtube.com/photographymalayalam

 സീറ്റ് ഉറപ്പിക്കാനായി ഇപ്പോള്‍ തന്നെ 7909140135 എന്ന നമ്പരിലേക്ക് “Trissur Class Registration” എന്നു വാട്സപ്പ് ചെയ്യുക. മെസ്സേജ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. https://wa.me/917909140135?text=Trissur Class Registration

കൂടുതൽ വിവരങ്ങൾക്ക്….
റഷീദ് തായലാര്‍
ഫോട്ടോഗ്രാഫി ട്രെയിനര്‍
Mob: 7909140135 / 8606345385
www.youtube.com/photographymalayalam

LEAVE A REPLY

Please enter your comment!
Please enter your name here