കോഴിക്കോട്: കേരള സാഹിത്യ സമിതിയുടെ എന്‍വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരം മാധവന്‍ പുറച്ചേരിയുടെ ഉച്ചിര എന്ന കവിതാസമാഹാരത്തിന്. 5000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പ്രൊഫ. കെപി ശങ്കരന്‍, പികെ ഗോപി, ഡോ. കെവി തോമസ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 21ന് സാഹിത്യസമിതിയുടെ 62-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണവും എന്‍വി അനുസ്മരണവും സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ നിര്‍വഹിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല