നൃത്ത്യസരസില്‍ കുരുന്നുകളുടെ അരങ്ങേറ്റം

0
572

കണ്ണൂര്‍: നൃത്ത്യസരസ് സ്‌കൂള്‍ ഓഫ് ക്ലാസികല്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അരങ്ങേറ്റം കുറിക്കുന്നു. ഒക്ടോബര്‍ 27ന് വൈകിട്ട് 6.30ന് ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. സ്‌കൂള്‍ ഡയറക്ടര്‍ നയന്‍താര മഹാദേവന്‍ (നാട്ടുവാങ്കം), ജഗദീഷ് (വോകല്‍), മുക്കം സാലിം (മൃദംഗം), സുമ സുരേഷ് (വീണ), ജയപ്രകാശ് കണ്ണൂര്‍ (ഫ്‌ലൂട്ട്), വര്‍ഗ്ഗീസ് ചാലക്കുടി, സുരേഷ് ഇരിഞ്ഞാലക്കുട (മേക്കപ്പ്) തുടങ്ങിയവര്‍ പശ്ചാത്തലമൊരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here