നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

0
516

പേരാമ്പ്ര: സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 26ന് ആരംഭിക്കുന്ന പരിപാടി ആനി മേരി കുര്യാക്കോസ് (മുന്‍സിഫ് മജിസ്‌ട്രേറ്റ്) ഉദ്ഘാടനം ചെയ്യും. ‘മിസ്റ്ററീസ് ഓഫ് സിനിമ’ എന്ന വിഷയത്തിലാണ് സെമിനാര്‍ നടക്കുന്നത്. ഇതിനോടനുബന്ധിച്ച് മൂവി ഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29ന് പരിപാടി സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here