‘ഖമറുന്നീസ 14/24/130’; അനില്‍ രാധാകൃഷ്ണ മേനോന്റെ പുതു ചിത്രം വരുന്നു

0
363
Khamarunnisa 14/24/130 Malayalam Movie Anil Radhakrishnan Menon

പുതിയ ചിത്രവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍ വരുന്നു. ‘നോര്‍ത്ത് 24’, ‘സപ്തമശ്രീ തസ്‌കര’, ‘ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി’, ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്’ എന്നീ മുന്‍ ചിത്രങ്ങളിലെ പോലെ പുതിയ ചിത്രത്തിന്റേയും പേര് വ്യത്യസ്തമാണ്.

‘ഖമറുന്നീസ 14/24/130’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ലോര്‍ഡ് കൃഷ്ണ എന്റര്‍ടൈന്‍മെന്റിസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here