നവനീതം ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

0
143

കോഴിക്കോട്: മലയാളത്തിലെ യുവ എഴുത്തുകാര്‍ക്ക് വേണ്ടി നാലാമത് അഖില കേരള ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു.

മത്സര നിബന്ധനകള്‍

  1. പ്രായപരിധി

    1/1/1978നും 31/12/2005നും ഇടയില്‍ ജനിച്ചവര്‍ (വയസ്സ് തെളിയിക്കുന്ന രേഖ (ആധാര്‍/ ഇലക്ടറല്‍ ഐഡി കോപ്പി) കഥക്ക് ഒപ്പം അയകേണ്ടതാണ്)

2. മലയാളത്തില്‍ രചിച്ച പരമാവധി 10 പേജിനുള്ളില്‍ നില്‍ക്കുന്ന ചെറുകഥ , ഫോണ്ട് സൈസ് – 12 pt.

3. മത്സരത്തിന് അയക്കുന്ന ചെറുകഥ നേരത്തെ പ്രസിദ്ധീകരിച്ചതാവരുത്.

4. താഴെ കൊടുത്തിരിക്കുന്ന Mail ID യില്‍ പി.ഡി .എഫ് രൂപത്തില്‍ മാത്രമേ രചനകള്‍ സ്വീകരിക്കയുള്ളു: navaneethamawards2023@gmail.com

5. പ്രമുഖ എഴുത്തുകാരടങ്ങുന്ന മൂന്നംഗ വിധികര്‍ത്താക്കളാണ് വിജയികളെ തിരഞ്ഞെടുക്കുക. അവരുടെ തീരുമാനം അന്തിമമായിരിക്കും.

6. 2023 നവംബര്‍ 30 രാത്രി 12 വരെ ലഭിക്കുന്ന രചനകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.

7. രണ്ടോ അതില്‍ കൂടുതല്‍ തവണയോ ഈ പുരസ്‌കാരം നേടിയവര്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതില്ല.

8. പുരസ്‌കാര സമര്‍പ്പണ സ്ഥലം /വേദി / തീയതി ഇവ പിന്നീട് അറിയിക്കുന്നതായിരിക്കും.

വിജയികള്‍ക്ക് യഥാക്രമം 5000(ഒന്നാം സ്ഥാനം), 3000(രണ്ടാം സ്ഥാനം), 2000(മൂന്നാം സ്ഥാനം) എന്നിങ്ങനെ സമ്മാനങ്ങള്‍ ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് മുകളില്‍ നല്‍കിയ ഇ മെയില്‍ വിലാസത്തിലോ, 9495909053, 9961324727, 9526381135 (Whatsapp only) നമ്പറിലോ ബന്ധപ്പെടുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here