നന്മ സിവി ശ്രീരാമന്‍ സ്മാരക കഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

0
77

മലയാള കലാകാരന്മാരുടെ ദേശീയ സംഘടന-നന്മ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി നടത്തിവരുന്ന സിവി ശ്രീരാമന്‍ സ്മാരക പതിനാലാമത് ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്ക് പങ്കെടുക്കാം. കഥ മൗലികവും പ്രസിദ്ധികരിക്കാത്തതും എട്ടു ഫുള്‍ സ്‌കാപ്പില്‍ കവിയാത്തതുമായിരിക്കണം.

മികച്ച കഥയ്ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡും മെമന്റോയും പ്രശസ്തിപത്രവും നല്‍കും. കഥയുടെ ഒരു കോപ്പി വയസ്സ് തെളിയിക്കുന്ന രേഖയോടൊപ്പം അയക്കണം. അവസാന തിയതി ഡിസംബര്‍ 20. വിലാസം രവി കേച്ചേരി, നന്മ ജില്ലാ സെക്രട്ടറി, കേച്ചേരി പിഒ, തൃശ്ശൂര്‍ 680501, വിശദവിവരങ്ങള്‍ക്ക്: 9496417495


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here