നമ്പീശന്‍ മാസ്റ്റര്‍ പുരസ്‌കാരം ട്രൈബി പുതുവയലിന്

0
116

അദ്ധ്യാപകനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നമ്പീശന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം കൊളക്കാട്ടുചാലി എ.എല്‍.പി.സ്‌കൂള്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ നമ്പീശന്‍മാസ്റ്റര്‍ കഥാപുരസ്‌കാരം 2023 ട്രൈബി പുതുവയല്‍ രചിച്ച ‘വിശുദ്ധ കുന്നായ്മ’ എന്ന കഥാസമാഹാരത്തിന്. അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നമ്പീശന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങില്‍ മലയാളസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എല്‍. സുഷമ പുരസ്‌കാരം സമര്‍പ്പിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here