പ്രൊഫ. എന്‍. അജയകുമാര്‍ നടത്തുന്ന നളചരിത പ്രഭാഷണങ്ങള്‍

0
507

മലയാളവിഭാഗം ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയില്‍ ആഗസ്റ്റ് 6 മുതല്‍ 10 വരെ നളചരിത പ്രഭാഷണങ്ങള്‍ നടത്തുന്നു. പ്രൊഫ. എന്‍. അജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രഭാഷണങ്ങള്‍, ഉച്ചയ്ക്ക് 1.30 ന് സെമിനാര്‍ ഹാള്‍ അക്കാദമിക്ക് ബ്ലോക്ക്‌ 1- ല്‍ വെച്ചാണ്‌ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here