മ്യൂസികല്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു

0
603

തിരുവനന്തപുരം കരമനയിലെ സംഗീത സഭ ട്രസ്റ്റിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ആരാധനാ മ്യൂസികല്‍ ഫെസ്റ്റ് ആരംഭിച്ചു. കരമന എസ്എസ്‌ജെഡിബി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി അരങ്ങേറുന്നത്. ആഗസ്ത് ഒന്നിന് ആരംഭിച്ച ഫെസ്റ്റ് 12 വരെ നീളും. ശ്രീ നീലകാന്ത ശിവന്റെ 43-ാം വാര്‍ഷിക ആരാധനയുടെ ഭാഗമായാണ് 12 ദിവസത്തെ മ്യൂസികല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

സംഗീത കച്ചേരിയുടെ സമയക്രമം കാണാം:

sree-neelakanta-pogramme-notice

LEAVE A REPLY

Please enter your comment!
Please enter your name here