കണ്ണൂര്‍: ചുമര്‍ ചിത്ര കലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘പഞ്ചാക്ഷരി’ എന്ന് പേര് നല്‍കിയ ക്യാമ്പ് നേതൃത്വം നല്‍ക്കുന്നത് പ്രശസ്ത ചുമര്‍ ചിത്രകാരന്‍ സതീഷ് തായാട്ട് ആണ്. ഏപ്രില്‍ 26 മുതല്‍ മേയ് 2 വരെ ദ്രോണാചാര്യ സ്റ്ഡി സെന്ററില്‍ വെച്ചാണ് ക്യാമ്പ്. താല്പര്യമുള്ളവര്‍ മാര്‍ച്ച് 3൦ ന് മുമ്പ് ബന്ധപെടുക: 9947214537, 8848556172