പ്രണയകുളിരില്‍ ‘മിഴി’

0
787

പ്രണയം, വർണ്ണിക്കാവുന്നതിലും അപ്പുറമാണത് പലപ്പോഴും. വാക്കുകൾ മതിയാകാതെ വരും. പ്രണയത്തെ വർണ്ണിച്ചുകൊണ്ട്‌ ഒട്ടനവധി ഗാനങ്ങൾ മലയാള സിനിമയിലുണ്ട്. ‘മിഴി’ യിലൂടെ ഒരു കൂട്ടം യുവാക്കള്‍ ഇവിടെ അവതരിപ്പിക്കുന്നു, മലയാളി എന്നും ഓർക്കുന്ന രണ്ട്‌ പ്രണയ ഗാനങ്ങള്‍. കവർ സോങ്ങുകള്‍ ആയാണ് ഇവ അവതരിപ്പിക്കുന്നത്.

“..മിഴിയറിയാതെ വന്നു നീ…”, “…നിലാ നിലാ മിഴിയെ…” എന്നിവയാണ് ഗാനങ്ങള്‍. അഭിഷേക് അനില്‍ കുമാര്‍ ആണ് സംവിധാനം. ഇന്ദ്രജിത്ത് എം. രാജ്, പ്രവീണ്‍ ചോട്ടു എന്നിവരാണ് ഗാനം ആലപിച്ചത്. അര്‍ജുന്‍ കെ കെ യാണ് ഗിറ്റാര്‍ ചലിപ്പിച്ചത്. അക്ഷയ് എം സുരേഷ്, നികേത് എന്നിവര്‍ ക്യാമറ ചലിപ്പിച്ചപ്പോള്‍, എഫ്ഫക്ട്സ് നല്‍കിയത് വിഷ്ണു. ടി പ്രസൂര്‍ ആണ്.

https://www.youtube.com/watch?v=1tfqDxSztcc

LEAVE A REPLY

Please enter your comment!
Please enter your name here