ബാലു പൂക്കാടിന്‍റെ മേൽവിലാസം’ പ്രകാശനം ചെയ്തു

0
315

പുരോഗമന കലാസാഹിത്യസംഘം ചേമഞ്ചേരി യൂണിറ്റ് പ്രസിഡന്റ് എം. ബാലകൃഷ്ണൻ (ബാലു പൂക്കാട്) എഴുതിയ ‘മേൽവിലാസം’ എന്ന കഥാസമാഹാരം കഥാകാരൻ യൂ കെ. കുമാരൻ പ്രശസ്ത കവി പി പി ശ്രീധരനുണ്ണിക്ക് നൽകി പ്രകാശനം ചെയ്തു.

പ്രൗഡഗംഭീരമായ ചടങ്ങിൽ ഡോ: ആർ സു, സംസാരിച്ചു. ബാലു പൂക്കാടിന്റെ മേൽവിലാസം പുസ്തകത്തെ ശ്രീ കന്മന ശ്രീധർ മാസ്റ്റർ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻകോട്ട് ആശംസകൾ അർപിച്ച് സംസാരിച്ചു. ബാലുവിന്റെ കൂട്ടുകാരി മീരയുടെ ‘പ്രണയഭേദങ്ങൾ’ എന്ന കവിതയും ചടങ്ങിൽ പ്രകാശനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here