മരുന്നു കവറുകളിൽ സ്റ്റാപ്ലർ പിൻ ഉപയോഗിക്കരുത്

0
219

സംസ്ഥാനത്തെ ഔഷധ വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രി ഫാർമസികളിലും നിന്ന് മരുന്നുകൾ കവറുകളിലാക്കി നൽകുമ്പോൾ സ്റ്റാപ്ലർ പിന്നുകൾ ഉപയോഗിക്കുന്നത് അപകടമുണ്ടാക്കുവാൻ സാധ്യതയുള്ളതിനാൽ സ്റ്റാപ്ലറുകളുടെ ഉപയോഗം പൊതുജനതാൽപര്യാർത്ഥം ഒഴിവാക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here