ആഡംഭരമില്ല; മാതൃകയായി ആര്‍ടിസ്റ്റുകള്‍

0
430

ഹരിപ്പാട്: കൂടിയാട്ട കലാകാരന്‍ ജിഷ്ണു പ്രതാപന്റെയും മോഹിനിയാട്ട കലാകാരി അഞ്ജലിയുടെയും വിവാഹമാണ് മാതൃകയായത്. കല്യാണത്തിന്റെ ആര്‍ഭാടം ഒഴിവാക്കി സഹജീവികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ ഒരു ലക്ഷത്തിലധികം രൂപയാണ് ചിലവാക്കിയത്.

കല്യാണ ദിവസം വൈകിട്ട് ഹരിപ്പാട് തുലാംപറമ്പ് വടക്ക് ശ്രീദുര്‍ശനം മണ്ഡപത്തില്‍ വെച്ചാണ് വിവധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമുള്ള സഹായം കൈമാറിയത്.

(ജിഷ്ണു പ്രതാപ്, അഞ്ജലി )

LEAVE A REPLY

Please enter your comment!
Please enter your name here