Manoj Gurukkal- മനോജ് ഗുരുക്കൾ

0
1406

കളരിപയറ്റ് പരിശീലകന്‍
കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിൽ താഴത്തംകണ്ടി ബാലൻ കൗസു ദന്പതികളുടെ മകനായി 1970 ഓഗസ്റ്റ് 2 ന് ജനനം. അഞ്ചാം വയസ്സു മുതൽ കോരപ്പുഴയിലെ ടി.കെ.മാധവൻ ഗുരുക്കൾക്കു കീഴിൽ പഠനം ആരംഭിച്ചു ഗുരുക്കളുടെ മരണശേഷം ഗോപാലൻ ഗുരുക്കൾ സ്മാരക സി.വി.എൻ കളരിയിലെ വിജയൻ ഗുരുക്കൾക്ക് കീഴിൽ പഠനം തുടർന്നു. 

  • 1983 – ഐക്യകേരള കളരി തിയറ്റേഴ്ലിൻറെ കളരി നാടകങ്ങളിൽ കളരിപ്പയറ്റ് അവതിരിപ്പിച്ചിരുന്നു.
  • 1984 – ൽ ആദ്യ പ്രദർശനം –  നടക്കാവ് സി.വി.എൻ കളരിയിൽ എൻ.സി.സി ഓഫീസർമാർക്കു മുൻപിൽ
  • 1991 ൽ ഇന്ത്യൻ ആർമിയുടെ ഇൻഫൻററി വിഭാഗത്തിൻറെ മദ്രാസ് റെജിമെൻറ് ട്രെയ്നിംഗ് സെന്റർ വെല്ലിംഗ്ടൺ ഊട്ടിയിൽ  കളരിപ്പയറ്റ് അവതരിപ്പിച്ചു കൊണ്ട് ദേശീയ പ്രദർശന രംഗത്തേക്ക് കടന്നു.
  • 2001 – പ്രധാനമന്ത്രി എ.ബി. വാജ്പേയ് കേരള സന്ദർശനം നടത്തിയതിൻറെ ഭാഗമായി അദ്ദേഹത്തിനു മുന്നിൽ അവതരിപ്പിച്ചു.
  • സി.വി.എൻ കളരിസംഘത്തിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കളരിപ്പയറ്റ് അവതരിപ്പിച്ചു വരുന്നു.

അംഗീകാരങ്ങൾ

  • 2016 കോട്ടയം കടുത്തുരുത്തി സി.വി.എൻ കളരിയിൽ ഇ.പി. വാസുദേവൻ ഗുരുക്കളുടെ അനുസ്മരണത്തോടനുബന്ധിച്ച് കളരിപ്പയറ്റിലെ യുവപ്രതിഭ എന്ന രീതിയിൽ ആദരിക്കപ്പെട്ടു.
  • 2017. കാസർകോഡ് സി.വി.വി കളരിസംഘത്തിൽ സംഘടിപ്പിച്ച കളരി ശിൽപശാലയിൽ യുവപ്രതിഭ എന്ന രീതിയിൽ ആദരിക്കപ്പെട്ടു.

കളരിപ്പയറ്റിന്‍റെ എഴുതപ്പെടാത്ത ചരിത്രവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

Manoj Gurukkal
Kalaripayattu Trainer,
Kozhikode

Manoj Kurikkal was born on August 2, 1970, as the son of Thazhathamkandi Balan and Kausu at Korapuzha, Kozhikode. He started practicing Kalari under T. K Madhavan of Korapuzha at the age of 5. After the death if his Guru he continued his practice under the guidance of Vijayan Gurukkal at Gopalan Memorials In C.V.N Kalari.

In 1983, Manoj performed Kalaripayattu in Kalari drama of Aikya Kerala Kalari Theatres. His first exhibition of Kalaripayattu was in 1984 at C. V. N Kalari in front of NCC officers.

In 1991, He entered into national exposition by exhibiting a Kalaripayattu in Madras Regiment Training Centre at Wellington, Ooty.

He performed Kalaripayattu in 2001, as a part of A.B Vajpeey’s (Former Prime Minister) visit to Kerala.
He has been performing Kalaripayattu in various states of India along C. V. N Kalari Sangha.

Achievements

In the reminiscence of E.P Vasudevan Gurukkal, Manoj was honoured as the young talent in Kalarippayattu by Kottayam C.V.N Kalari in 2016.
In 2017, Manoj Gurukkal was honoured as Young talent at a Kalari workshop, Kasaragode, organised by C.V.V Kalari Sangha.

He is in the quest of the unwritten history of Kalaripayattu.

Reach out at:

Thazhathamkandi,
Korapuzha, 
Vengalam (PO)
Kozhikode – 
673303

Mobile: +91 9497365794