കോഴിക്കോട്: ബാങ്ക്‌മെന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള കോളേജ് മാഗസിന്‍ (2017-2018) മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 5000, 4000, 3000 എന്നിങ്ങനെയാണ് അവാര്‍ഡ് തുക.
മാഗസിന്റെ മൂന്ന് കോപ്പികള്‍ മേയ് ഒന്നിന് മുമ്പ് കെ. സാജു, വൈസ് പ്രസിഡന്റ്, ബാങ്ക്‌മെന്‍സ് ക്ലബ്, c/o സ്‌റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാനാഞ്ചിറ, കോഴിക്കോട്- 673001 എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍, മാഗസിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള കുറിപ്പ് എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.
വിശദവിവരങ്ങള്‍ക്ക്: 920831432